"Welcome to Prabhath Books, Since 1952"
What are you looking for?

പുന്നപ്ര വയലാര്‍

4 reviews

രക്തസാക്ഷികളുടെ ചോരയ്ക്ക് ചരിത്രത്തിന്റെ സുഗന്ധമുണ്ട്. നഷ്ടമായ ആത്മാഭിമാനത്തെ വീണ്ടെടുക്കാനുള്ള പ്രത്യശാസ്ത്രപരമായ വിപ്ലവവീര്യമുണ്ട്. ജീവിതസമരത്തിൽ എക്കാലവും ഇടതുപക്ഷത്തിന്റെ പ്രതികരണങ്ങളും പോരാട്ടങ്ങളും മാറ്റങ്ങളുടെ വലിയ സാധ്യതകൾ തുറക്കുമെന്ന യാഥാർത്ഥ്യവുമുണ്ട്. ഒരു കാലഘട്ടത്തിലെ വിപ്ലവസമരത്തെ അതേപടി അടയാളപ്പെടുത്തുകയാണ് കെ.സി. ജോർജ് ഈ സവിശേഷഗ്രന്ഥത്തിലൂടെ.

121.5 135-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support